2 ശമൂവേൽ 11 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

ഊരീയാവ് വീട്ടിൽ പോയില്ല എന്നറിഞ്ഞപ്പോൾ ദാവീദ് ഊരീയാവിനോട്: നീ യാത്രയിൽനിന്നു വന്നവനല്ലയോ? നിന്റെ വീട്ടിൽ പോകാതെ ഇരുന്നത് എന്ത് എന്നു ചോദിച്ചു.

2 ശമൂവേൽ (2 Samuel) 11:10 - Malayalam bible image quotes