2 ശമൂവേൽ 10 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

അരാമ്യർ എന്റെ നേരേ പ്രാബല്യം പ്രാപിച്ചാൽ നീ എനിക്കു സഹായം ചെയ്യേണം; അമ്മോന്യർ നിന്റെ നേരേ പ്രാബല്യം പ്രാപിച്ചാൽ ഞാൻ വന്നു നിനക്കു സഹായം ചെയ്യും.

2 ശമൂവേൽ (2 Samuel) 10:11 - Malayalam bible image quotes