2 ശമൂവേൽ 1 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരൻ പറഞ്ഞത്: ഞാൻ യദൃച്ഛയാ ഗിൽബോവപർവതത്തിലേക്കു ചെന്നപ്പോൾ ശൗൽ തന്റെ കുന്തത്തിന്മേൽ ചാരിനില്ക്കുന്നതും തേരും കുതിരപ്പടയും അവനെ തുടർന്നടുക്കുന്നതും കണ്ടു;

2 ശമൂവേൽ (2 Samuel) 1:6 - Malayalam bible image quotes