2 ശമൂവേൽ 1 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

ദാവീദ് അവനോട്: നിന്റെ രക്തം നിന്റെ തലമേൽ; യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു എന്നു നീ നിന്റെ വായ് കൊണ്ടുതന്നെ നിനക്കു വിരോധമായി സാക്ഷീകരിച്ചുവല്ലോ എന്നു പറഞ്ഞു.

2 ശമൂവേൽ (2 Samuel) 1:16 - Malayalam bible image quotes