2 ശമൂവേൽ 1 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

ദാവീദ് വർത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോട്: നീ എവിടത്തുകാരൻ എന്നു ചോദിച്ചതിന്: ഞാൻ ഒരു അന്യജാതിക്കാരന്റെ മകൻ, ഒരു അമാലേക്യൻ എന്ന് അവൻ ഉത്തരം പറഞ്ഞു.

2 ശമൂവേൽ (2 Samuel) 1:13 - Malayalam bible image quotes