2 രാജാക്കന്മാർ 9 -ാം അധ്യായം ഒപ്പം 37 -ാം വാക്യം

അത് ഈസേബെൽ എന്നു പറവാൻ കഴിയാതവണ്ണം ഈസേബെലിന്റെ പിണം യിസ്രെയേൽപ്രദേശത്തു വയലിലെ ചാണകംപോലെ ആകും എന്നിങ്ങനെ യഹോവ തിശ്ബ്യനായ ഏലീയാവ് എന്ന തന്റെ ദാസൻ മുഖാന്തരം അരുളിച്ചെയ്ത വചനം തന്നെ ഇത് എന്നു പറഞ്ഞു.

2 രാജാക്കന്മാർ (2 Kings) 9:37 - Malayalam bible image quotes