അവൻ തന്റെ മുഖം കിളിവാതിൽക്കലേക്ക് ഉയർത്തി: ആരുള്ളൂ എന്റെ പക്ഷത്ത്? ആരുള്ളൂ എന്നു ചോദിച്ചു. എന്നാറെ രണ്ടുമൂന്നു ഷണ്ഡന്മാർ പുറത്തേക്കു നോക്കി.