2 രാജാക്കന്മാർ 9 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

പിന്നെ തൈലപാത്രം എടുത്ത് അവന്റെ തലയിൽ ഒഴിച്ചു: ഞാൻ നിന്നെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്ന് പറഞ്ഞിട്ടു വാതിൽ തുറന്നു താമസിക്കാതെ ഓടിപ്പോരിക.

2 രാജാക്കന്മാർ (2 Kings) 9:3 - Malayalam bible image quotes