അവന്റെ ഭൃത്യന്മാർ അവനെ രഥത്തിൽവച്ച് യെരൂശലേമിലേക്കു കൊണ്ടുപോയി ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവന്റെ കല്ലറയിൽ അവനെ അടക്കം ചെയ്തു.