2 രാജാക്കന്മാർ 9 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

യേഹൂ തന്റെ പടനായകനായ ബിദ്കാരോടു പറഞ്ഞത്: അവനെ എടുത്ത് യിസ്രെയേല്യനായ നാബോത്തിന്റെ നിലത്തിൽ എറിഞ്ഞുകളക; ഞാനും നീയും ഒരുമിച്ച് അവന്റെ അപ്പനായ ആഹാബിന്റെ പിന്നാലെ കുതിരയേറി പോകുമ്പോൾ:

2 രാജാക്കന്മാർ (2 Kings) 9:25 - Malayalam bible image quotes