2 രാജാക്കന്മാർ 9 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

യേഹൂ വില്ലു കുലച്ച് യോരാമിനെ ഭുജങ്ങളുടെ നടുവേ എയ്തു; അമ്പ് അവന്റെ ഹൃദയം തുളഞ്ഞു മറുപുറം കടന്നു; അവൻ രഥത്തിൽ ചുരുണ്ടു വീണു.

2 രാജാക്കന്മാർ (2 Kings) 9:24 - Malayalam bible image quotes