2 രാജാക്കന്മാർ 9 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

അവിടെ എത്തിയശേഷം നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകൻ യേഹൂ എവിടെ ഇരിക്കുന്നു എന്നു നോക്കി അകത്തു ചെന്ന് അവന്റെ സഹോദരന്മാരുടെ നടുവിൽനിന്ന് അവനെ എഴുന്നേല്പിച്ച് ഉൾമുറിയിലേക്കു കൊണ്ടുപോക.

2 രാജാക്കന്മാർ (2 Kings) 9:2 - Malayalam bible image quotes