2 രാജാക്കന്മാർ 9 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

അവൻ മറ്റൊരുത്തനെ കുതിരപ്പുറത്ത് അയച്ചു. അവനും അവരുടെ അടുക്കൽ ചെന്നു: സമാധാനമോ എന്നു രാജാവ് ചോദിക്കുന്നു എന്നു പറഞ്ഞു. സമാധാനംകൊണ്ടു നിനക്ക് എന്തു കാര്യം? തിരിഞ്ഞ് എന്റെ പുറകിൽ വരിക എന്ന് യേഹൂ പറഞ്ഞു.

2 രാജാക്കന്മാർ (2 Kings) 9:19 - Malayalam bible image quotes