2 രാജാക്കന്മാർ 9 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

യിസ്രെയേലിലെ ഗോപുരമുകളിൽ ഒരു കാവല്ക്കാരൻ നിന്നിരുന്നു; അവൻ യേഹൂവിന്റെ കൂട്ടം വരുന്നതു കണ്ടിട്ട്: ഞാൻ ഒരുകൂട്ടത്തെ കാണുന്നു എന്നു പറഞ്ഞു. അപ്പോൾ യോരാം: നീ ഒരു കുതിരച്ചേവകനെ വിളിച്ച് അവരുടെ നേരേ അയയ്ക്കേണം; അവൻ ചെന്ന്: സമാധാനമോ എന്ന് ചോദിക്കട്ടെ എന്നു കല്പിച്ചു.

2 രാജാക്കന്മാർ (2 Kings) 9:17 - Malayalam bible image quotes