2 രാജാക്കന്മാർ 8 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമായിൽ വച്ച് അരാമ്യർ തന്നെ വെട്ടിയ മുറിവുകൾക്ക് യിസ്രെയേലിൽവച്ചു ചികിത്സ ചെയ്യേണ്ടതിന് യോരാംരാജാവ് മടങ്ങിപ്പോയി; ആഹാബിന്റെ മകനായ യോരാം രോഗിയാകകൊണ്ട് യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് യിസ്രെയേലിൽ അവനെ കാൺമാൻ ചെന്നിരുന്നു.

2 രാജാക്കന്മാർ (2 Kings) 8:29 - Malayalam bible image quotes