2 രാജാക്കന്മാർ 8 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

അഹസ്യാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ ഒരു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മയ്ക്ക് അഥല്യാ എന്നു പേർ; അവൾ യിസ്രായേൽരാജാവായ ഒമ്രിയുടെ പൗത്രി ആയിരുന്നു.

2 രാജാക്കന്മാർ (2 Kings) 8:26 - Malayalam bible image quotes