2 രാജാക്കന്മാർ 8 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

അപ്പോൾ യെഹോരാം സകല രഥങ്ങളുമായി സായിരിലേക്കു ചെന്നു; എന്നാൽ രാത്രിയിൽ അവൻ എഴുന്നേറ്റു തന്നെ വളഞ്ഞിരുന്ന എദോമ്യരെയും രഥനായകന്മാരെയും തോല്പിച്ചു; ജനം തങ്ങളുടെ കൂടാരങ്ങളിലേക്ക് ഓടിപ്പോയി.

2 രാജാക്കന്മാർ (2 Kings) 8:21 - Malayalam bible image quotes