2 രാജാക്കന്മാർ 8 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അതിന് എലീശാ: നീ ചെന്ന് അവനോട്: നിനക്കു നിശ്ചയമായിട്ടു സൗഖ്യംവരും എന്നു പറക; എന്നാൽ അവൻ നിശ്ചയമായി മരിച്ചുപോകുമെന്ന് യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.

2 രാജാക്കന്മാർ (2 Kings) 8:10 - Malayalam bible image quotes