2 രാജാക്കന്മാർ 7 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

അങ്ങനെ ജനം പുറപ്പെട്ട് അരാംപാളയം കൊള്ളയിട്ടു. യഹോവയുടെ വചനപ്രകാരം അന്നു ശേക്കെലിന് ഒരു സെയാ കോതമ്പുമാവും ശേക്കെലിനു രണ്ടു സെയാ യവവും വിറ്റു.

2 രാജാക്കന്മാർ (2 Kings) 7:16 - Malayalam bible image quotes