ശാഫാത്തിന്റെ മകനായ എലീശായുടെ തല ഇന്ന് അവന്റെ ഉടലിന്മേൽ ഇരുന്നാൽ ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്ന് അവൻ പറഞ്ഞു.