2 രാജാക്കന്മാർ 6 -ാം അധ്യായം ഒപ്പം 30 -ാം വാക്യം

സ്ത്രീയുടെ വാക്കു കേട്ടപ്പോൾ രാജാവ് വസ്ത്രം കീറി; അവൻ മതിലിന്മേൽ നടന്നുപോകയായിരുന്നു; ജനം അവനെ നോക്കിയപ്പോൾ അവൻ അകമേ ദേഹം പറ്റെ രട്ടുടുത്തിരിക്കുന്നതു കണ്ടു.

2 രാജാക്കന്മാർ (2 Kings) 6:30 - Malayalam bible image quotes