രാജാവ് പിന്നെയും അവളോട്: നിന്റെ സങ്കടം എന്ത് എന്നു ചോദിച്ചതിന് അവൾ: ഈ സ്ത്രീ എന്നോട്: നിന്റെ മകനെ കൊണ്ടുവാ; ഇന്നു നമുക്ക് അവനെ തിന്നാം; നാളെ എന്റെ മകനെ തിന്നാം എന്നു പറഞ്ഞു.