2 രാജാക്കന്മാർ 6 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

അങ്ങനെ അവൻ അവർക്കു വലിയൊരു വിരുന്നൊരുക്കി; അവർ തിന്നുകുടിച്ചശേഷം അവൻ അവരെ വിട്ടയച്ചു; അവർ തങ്ങളുടെ യജമാനന്റെ അടുക്കൽപോയി. അരാമ്യപ്പടക്കൂട്ടങ്ങൾ യിസ്രായേൽദേശത്തേക്കു പിന്നെ വന്നില്ല.

2 രാജാക്കന്മാർ (2 Kings) 6:23 - Malayalam bible image quotes