2 രാജാക്കന്മാർ 6 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

ശമര്യയിൽ എത്തിയപ്പോൾ എലീശാ: യഹോവേ, കാണത്തക്കവണ്ണം ഇവരുടെ കണ്ണ് തുറക്കേണമേ എന്നു പറഞ്ഞു. യഹോവ അവരുടെ കണ്ണു തുറന്നു; അവർ നോക്കിയപ്പോൾ തങ്ങൾ ശമര്യയുടെ നടുവിൽ നില്ക്കുന്നതു കണ്ടു.

2 രാജാക്കന്മാർ (2 Kings) 6:20 - Malayalam bible image quotes