2 രാജാക്കന്മാർ 6 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

എലീശാ അവരോട്: ഇതല്ല വഴി; പട്ടണവും ഇതല്ല; എന്റെ പിന്നാലെ വരുവിൻ; നിങ്ങൾ അന്വേഷിക്കുന്ന ആളുടെ അടുക്കൽ ഞാൻ നിങ്ങളെ കൊണ്ടുപോകാം എന്നു പറഞ്ഞു. അവൻ അവരെ ശമര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി.

2 രാജാക്കന്മാർ (2 Kings) 6:19 - Malayalam bible image quotes