2 രാജാക്കന്മാർ 6 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

അവർ അവന്റെ അടുക്കൽ വന്നപ്പോൾ എലീശാ യഹോവയോടു പ്രാർഥിച്ചു: ഈ ജാതിയെ അന്ധത പിടിപ്പിക്കേണമേ എന്നു പറഞ്ഞു. എലീശായുടെ അപേക്ഷപ്രകാരം അവൻ അവരെ അന്ധത പിടിപ്പിച്ചു.

2 രാജാക്കന്മാർ (2 Kings) 6:18 - Malayalam bible image quotes