2 രാജാക്കന്മാർ 6 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

ദൈവപുരുഷന്റെ ബാല്യക്കാരൻ രാവിലെ എഴുന്നേറ്റു പുറത്തിറങ്ങിയപ്പോൾ ഒരു സൈന്യം കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു; ബാല്യക്കാരൻ അവനോട്: അയ്യോ യജമാനനേ, നാം എന്തു ചെയ്യും എന്നു പറഞ്ഞു.

2 രാജാക്കന്മാർ (2 Kings) 6:15 - Malayalam bible image quotes