2 രാജാക്കന്മാർ 6 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

നിങ്ങൾ ചെന്ന് അവൻ എവിടെ ഇരിക്കുന്നു എന്നു നോക്കുവിൻ; ഞാൻ ആളയച്ച് അവനെ പിടിപ്പിക്കും എന്ന് അവൻ കല്പിച്ചു. അവൻ ദോഥാനിൽ ഉണ്ടെന്ന് അവന് അറിവുകിട്ടി.

2 രാജാക്കന്മാർ (2 Kings) 6:13 - Malayalam bible image quotes