2 രാജാക്കന്മാർ 6 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

അവന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: യജമാനനായ രാജാവേ, കാര്യം അങ്ങനെയല്ല; നീ ശയനഗൃഹത്തിൽ സംസാരിക്കുന്ന വാക്കുകൾ യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേൽരാജാവിനെ അറിയിക്കുന്നു എന്നു പറഞ്ഞു.

2 രാജാക്കന്മാർ (2 Kings) 6:12 - Malayalam bible image quotes