2 രാജാക്കന്മാർ 5 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

പിന്നെ അവൻ അകത്തു കടന്ന് യജമാനന്റെ മുമ്പിൽ നിന്നു. എന്നാറെ എലീശാ അവനോട്: ഗേഹസിയേ, നീ എവിടെ പോയിരുന്നു എന്നു ചോദിച്ചു. അടിയൻ എങ്ങും പോയില്ല എന്ന് അവൻ പറഞ്ഞു.

2 രാജാക്കന്മാർ (2 Kings) 5:25 - Malayalam bible image quotes