2 രാജാക്കന്മാർ 5 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

അങ്ങനെ അവൻ നയമാനെ പിന്തുടർന്നു. അവൻ തന്റെ പിന്നാലെ ഓടിവരുന്നതു നയമാൻ കണ്ടപ്പോൾ രഥത്തിൽ നിന്നിറങ്ങി അവനെ എതിരേറ്റു: സുഖം തന്നെയോ എന്നു ചോദിച്ചു.

2 രാജാക്കന്മാർ (2 Kings) 5:21 - Malayalam bible image quotes