2 രാജാക്കന്മാർ 5 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

അപ്പോൾ അവൻ ചെന്ന് ദൈവപുരുഷന്റെ വചനപ്രകാരം യോർദ്ദാനിൽ ഏഴു പ്രാവശ്യം മുങ്ങി; അവന്റെ ദേഹം ചെറിയ ബാലന്റെ ദേഹംപോലെ ആയി; അവൻ ശുദ്ധനായിത്തീർന്നു.

2 രാജാക്കന്മാർ (2 Kings) 5:14 - Malayalam bible image quotes