2 രാജാക്കന്മാർ 5 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

ദമ്മേശെക്കിലെ നദികളായ അബാനയും പർപ്പരും യിസ്രായേൽദേശത്തിലെ എല്ലാ വെള്ളങ്ങളെക്കാളും നല്ലതല്ലയോ? എനിക്ക് അവയിൽ കുളിച്ചു ശുദ്ധനാകരുതോ എന്നു പറഞ്ഞ് അവൻ ക്രോധത്തോടെ പോയി.

2 രാജാക്കന്മാർ (2 Kings) 5:12 - Malayalam bible image quotes