2 രാജാക്കന്മാർ 5 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

എലീശാ ആളയച്ചു: നീ ചെന്നു യോർദ്ദാനിൽ ഏഴുപ്രാവശ്യം കുളിക്ക; അപ്പോൾ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും എന്നു പറയിച്ചു.

2 രാജാക്കന്മാർ (2 Kings) 5:10 - Malayalam bible image quotes