2 രാജാക്കന്മാർ 4 -ാം അധ്യായം ഒപ്പം 36 -ാം വാക്യം

അവൻ ഗേഹസിയെ വിളിച്ചു; ശൂനേംകാരത്തിയെ വിളിക്ക എന്നു കല്പിച്ചു; അവൻ അവളെ വിളിച്ചു. അവൾ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ: നിന്റെ മകനെ എടുത്തുകൊണ്ടു പൊയ്ക്കൊൾക എന്നു പറഞ്ഞു.

2 രാജാക്കന്മാർ (2 Kings) 4:36 - Malayalam bible image quotes