2 രാജാക്കന്മാർ 4 -ാം അധ്യായം ഒപ്പം 31 -ാം വാക്യം

ഗേഹസി അവർക്കു മുമ്പായി ചെന്ന് വടി ബാലന്റെ മുഖത്തു വച്ചു; എങ്കിലും ഒരു അനക്കമോ ഉണർച്ചയോ ഉണ്ടായില്ല; അതുകൊണ്ട് അവൻ അവനെ എതിരേല്പാൻ മടങ്ങിവന്നു: ബാലൻ ഉണർന്നില്ല എന്ന് അറിയിച്ചു.

2 രാജാക്കന്മാർ (2 Kings) 4:31 - Malayalam bible image quotes