2 രാജാക്കന്മാർ 3 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

മോവാബ്‍രാജാവായ മേശയ്ക്ക് അനവധി ആടുകളുണ്ടായിരുന്നു; അവൻ യിസ്രായേൽരാജാവിന് ഒരു ലക്ഷം കുഞ്ഞാടുകളുടെയും ഒരു ലക്ഷം ആട്ടുകൊറ്റന്മാരുടെയും രോമം കൊടുത്തുവന്നു.

2 രാജാക്കന്മാർ (2 Kings) 3:4 - Malayalam bible image quotes