2 രാജാക്കന്മാർ 3 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

നിങ്ങൾ ഉറപ്പുള്ള പട്ടണങ്ങളും ശ്രേഷ്ഠനഗരങ്ങളുമെല്ലാം ജയിച്ചടക്കുകയും നല്ല വൃക്ഷങ്ങളെല്ലാം മുറിക്കയും നീരുറവുകളെല്ലാം അടച്ചുകളകയും നല്ല നിലങ്ങളെല്ലാം കല്ലുവാരിയിട്ടു ചീത്തയാക്കുകയും ചെയ്യും.

2 രാജാക്കന്മാർ (2 Kings) 3:19 - Malayalam bible image quotes