2 രാജാക്കന്മാർ 3 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

നിങ്ങൾ കാറ്റു കാണുകയില്ല, മഴയും കാണുകയില്ല; എന്നാൽ നിങ്ങളും നിങ്ങളുടെ ആടുമാടുകളും നിങ്ങളുടെ മൃഗവാഹനങ്ങളും കുടിക്കത്തക്കവണ്ണം ഈ താഴ്വര വെള്ളംകൊണ്ടു നിറയും.

2 രാജാക്കന്മാർ (2 Kings) 3:17 - Malayalam bible image quotes