2 രാജാക്കന്മാർ 3 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

അവന്റെ പക്കൽ യഹോവയുടെ അരുളപ്പാടുണ്ട് എന്നു യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവും യെഹോശാഫാത്തും എദോംരാജാവും കൂടെ അവന്റെ അടുക്കൽ ചെന്നു.

2 രാജാക്കന്മാർ (2 Kings) 3:12 - Malayalam bible image quotes