2 രാജാക്കന്മാർ 3 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അപ്പോൾ യിസ്രായേൽരാജാവ്: അയ്യോ, ഈ മൂന്നു രാജാക്കന്മാരെയും യഹോവ വിളിച്ചുവരുത്തിയത് അവരെ മോവാബ്യരുടെ കൈയിൽ ഏല്പിക്കേണ്ടതിനോ എന്നു പറഞ്ഞു.

2 രാജാക്കന്മാർ (2 Kings) 3:10 - Malayalam bible image quotes