2 രാജാക്കന്മാർ 2 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

പിന്നെ അവൻ അവിടെനിന്നു ബേഥേലിലേക്കു പോയി; അവൻ വഴിയിൽ നടക്കുമ്പോൾ ബാലന്മാർ പട്ടണത്തിൽനിന്നു പുറപ്പെട്ടു വന്ന് അവനെ പരിഹസിച്ച് അവനോട്: മൊട്ടത്തലയാ, കയറി വാ; മൊട്ടത്തലയാ, കയറി വാ എന്നു പറഞ്ഞു.

2 രാജാക്കന്മാർ (2 Kings) 2:23 - Malayalam bible image quotes