എന്നാൽ ഹോശേയ മിസ്രയീംരാജാവായ സോവിന്റെ അടുക്കൽ ദൂതന്മാരെ അയയ്ക്കയും അശ്ശൂർരാജാവിന് ആണ്ടുതോറുമുള്ള കപ്പം കൊടുത്തയയ്ക്കാതിരിക്കയും ചെയ്തതുനിമിത്തം അശ്ശൂർരാജാവ് അവനിൽ ദ്രോഹം കണ്ടിട്ട് അവനെ പിടിച്ചു ബന്ധിച്ച് കാരാഗൃഹത്തിൽ ആക്കി.