2 രാജാക്കന്മാർ 17 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

അതിന് അശ്ശൂർരാജാവ്: നിങ്ങൾ അവിടെനിന്നു കൊണ്ടുവന്ന പുരോഹിതന്മാരിൽ ഒരുത്തനെ അവിടേക്കു കൊണ്ടുപോകുവിൻ; അവർ ചെന്ന് അവിടെ പാർക്കയും അവർ ആദേശത്തെ ദൈവത്തിന്റെ മാർഗം അവരെ ഉപദേശിക്കയും ചെയ്യട്ടെ എന്നു കല്പിച്ചു.

2 രാജാക്കന്മാർ (2 Kings) 17:27 - Malayalam bible image quotes