2 രാജാക്കന്മാർ 17 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

അപ്പോൾ അവർ അശ്ശൂർരാജാവിനെ അറിയിച്ചത്: നീ കുടി നീക്കി ശമര്യാപട്ടണങ്ങളിൽ പാർപ്പിച്ച ജാതികൾ ആ ദേശത്തിലെ ദൈവത്തിന്റെ മാർഗം അറിയായ്കകൊണ്ട് അവൻ അവരുടെ ഇടയിൽ സിംഹങ്ങളെ അയച്ചു; അവർ ആ ദേശത്തിലെ ദൈവത്തിന്റെ മാർഗം അറിയായ്കയാൽ അവ അവരെ കൊന്നുകളയുന്നു.

2 രാജാക്കന്മാർ (2 Kings) 17:26 - Malayalam bible image quotes