2 രാജാക്കന്മാർ 17 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

ആകയാൽ യഹോവ യിസ്രായേൽസന്തതിയെ മുഴുവനും തള്ളി അവരെ താഴ്ത്തി, കൊള്ളയിടുന്നവരുടെ കൈയിൽ ഏല്പിച്ചു, ഒടുവിൽ അവരെ തന്റെ സന്നിധിയിൽനിന്നു നീക്കിക്കളഞ്ഞു.

2 രാജാക്കന്മാർ (2 Kings) 17:20 - Malayalam bible image quotes