2 രാജാക്കന്മാർ 17 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

യെഹൂദായും തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ പ്രമാണിക്കാതെ യിസ്രായേൽ ഉണ്ടാക്കിയ ചട്ടങ്ങളെ അനുസരിച്ചുനടന്നു.

2 രാജാക്കന്മാർ (2 Kings) 17:19 - Malayalam bible image quotes