2 രാജാക്കന്മാർ 17 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

അതുനിമിത്തം യഹോവ യിസ്രായേലിനോട് ഏറ്റവും കോപിച്ച് അവരെ തന്റെ സന്നിധിയിൽനിന്നു നീക്കിക്കളഞ്ഞു; യെഹൂദാഗോത്രം മാത്രമല്ലാതെ ആരും ശേഷിച്ചില്ല.

2 രാജാക്കന്മാർ (2 Kings) 17:18 - Malayalam bible image quotes