2 രാജാക്കന്മാർ 17 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

യഹോവ തങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളെപ്പോലെ അവർ സകല പൂജാഗിരികളിലും ധൂപം കാട്ടി യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം ദോഷമായുള്ള കാര്യങ്ങളെ പ്രവർത്തിച്ചു.

2 രാജാക്കന്മാർ (2 Kings) 17:11 - Malayalam bible image quotes