2 രാജാക്കന്മാർ 16 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകൾക്കൊത്തവണ്ണം തന്റെ മകനെ അഗ്നിപ്രവേശവും ചെയ്യിച്ചു.

2 രാജാക്കന്മാർ (2 Kings) 16:3 - Malayalam bible image quotes